സ്‌കാനിയ ബസും വിവാഹസംഘം സഞ്ചരിച്ച വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു

ഹൈദരാബാദ്: (www.kvartha.com 12.05.2019) ആന്ധ്രാപ്രദേശില്‍ സ്‌കാനിയ ബസും വാനും കൂട്ടിയിടിച്ച് 13 പേര്‍ മരിച്ചു. കുര്‍നൂല്‍ ജില്ലയിലാണ് എസ്ആര്‍എസ് ട്രാവല്‍സിന്റെ സ്‌കാനിയ ബസും വാനും കൂട്ടിയിടിച്ച് അപകടമുണ്ടായത്.

ശനിയാഴ്ച വൈകീട്ട് വെല്‍ദുര്‍ത്തി ചെക്ക്‌പോസ്റ്റിന് സമീപത്തായിരുന്നു അപകടം.
ഹൈദരാബാദില്‍ നിന്ന് ബാംഗ്ലൂരിലേക്ക് പോയ ബസാണ് വിവാഹത്തിന് ശേഷം വീട്ടിലേക്ക് മടങ്ങിയ സംഘത്തിന്റെ വാനുമായി കൂട്ടിയിടിച്ചത്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: National, News, Hyderabad, Andhra Pradesh, Accident, Bus, Death, Van collides with private bus in AP, 13 killed. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?