ഇന്നച്ചന് ഇനി സിനിമ തന്നെ ശരണം; ചാലക്കുടിയില്‍ ബെന്നി ബെഹനാന്‍ 1,32,274 വോട്ടിന് വിജയിച്ചു
ചാലക്കുടി: (www.kvartha.com 23.05.2019) സിറ്റിംഗ് എംപിയും മുതിര്‍ന്ന നടനുമായ ഇന്നസെന്റിനെ മലര്‍ത്തിയടിച്ച് ബെന്നി ബെഹനാന്റെ തകര്‍പ്പന്‍ ജയം. 1,32,274 വോട്ടിനാണ് ബെഹനാന്‍ വിജയിച്ചത്.
ബെന്നി 4,73,444 വോട്ടും ഇന്നസെന്റ് 3,41,170 വോട്ടും ബിജെപിയുടെ എ എന്‍ രാധാകൃഷ്ണന്‍ 1,54,159 വോട്ടുകളും നേടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Chalakudy, Lok Sabha, Election, Result, Politics, LDF, UDF, Trending, Benny Behanan beats Innocent.

Powered by Info News For You

Comments
Post a Comment