125 കിലോ ജലാറ്റിന്‍ സ്റ്റിക്കുമായി യുവാവ് പിടിയില്‍
തൃശൂര്‍: (www.kvartha.com 18.05.2019) തൃശൂരില്‍ 125 കിലോ ജലാറ്റിന്‍ സ്റ്റിക്കുമായി യുവാവ് പിടിയില്‍. മണ്ണുത്തിക്കു സമീപം തോട്ടപ്പടിയില്‍ വെച്ച് ചാലക്കുടി സ്വദേശി രതീഷ് ആണ് ജലാറ്റിന്‍ സ്റ്റിക്കുമായി ഹൈവേ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ പൊലീസ് പരിശോധനക്കിടയിലാണ് വെള്ള സ്വിഫ്റ്റ് കാറില്‍ ലൈസന്‍സ് ഇല്ലാത്ത ജലാറ്റിന്‍ സ്റ്റിക്ക് പിടികൂടിയത്.
കിണര്‍ പൊളിക്കാനാണ് ഇവ കൊണ്ട് പോയതെന്ന് ഇയാള്‍ പോലീസിന് മൊഴി നല്‍കിയെങ്കിലും ലൈസന്‍സോ, മറ്റു രേഖകളോ ഹാജരാക്കാനായില്ല. സംഭവത്തില്‍ മണ്ണുത്തി പോലീസ് കേസ് എടുത്തു.
ചൂട് കൂടിയാല്‍ പൊട്ടി തെറിക്കാന്‍ സാധ്യതയുള്ളതിനാല്‍ പിടിച്ചെടുത്ത സ്റ്റിക്കുകള്‍ സമീപത്തെ ക്വാറിയിലേക്ക് മാറ്റി. ഇത് പിന്നീട് നിര്‍വീര്യമാക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Thrissur, Kerala, News, Youth, Arrested, Police, 125 kg Gelatin stick seized in Thrissur.
Keywords: Thrissur, Kerala, News, Youth, Arrested, Police, 125 kg Gelatin stick seized in Thrissur.
Powered by Info News For You

Comments
Post a Comment