ട്രെയിനിന്റെ സീറ്റിനടിയില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച 12 കിലോ കഞ്ചാവ് പിടികൂടി

ആലപ്പുഴ:(www.kasargodvartha.com 08/05/2019) ആലപ്പുഴയില്‍ ട്രെയിനില്‍ നിന്നും 12 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ആന്ധ്രപ്രദേശ് വഴി വരുന്ന ധന്‍ബാദ് എക്‌സ്പ്രസ്സില്‍ നിന്നാണ് കഞ്ചാവ് കണ്ടെത്തിയത്. ട്രെയിനിന്റെ സീറ്റിനടയില്‍ ബാഗില്‍ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. ആര്‍പിഎഫ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

News, Alappuzha, Kerala, Top-Headlines, Train, Cannabis, 12kg cannabis find from train

ആര്‍പിഎഫിന്റെ പരിശോധനയിലാണ് കഞ്ചാവടങ്ങിയ ബാഗ് ആലപ്പുഴയില്‍ നിന്നും കണ്ടെത്തിയത്. സംഭവത്തില്‍ ആരെയും ഇതുവരെ പിടികൂടാനായിട്ടില്ല. ഇത്തരത്തില്‍ നേരത്തെയും നിരവധി തവണ ധന്‍ബാദ് എക്‌സ്പ്രസ്സില്‍ നിന്ന് കിലോ കണക്കിന് കഞ്ചാവ് കണ്ടെത്തിയിട്ടുണ്ട്. ട്രെയിന്‍ വഴി കഞ്ചാവ് കടത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനാത്തില്‍ ആര്‍പിഎഫ് പരിശോധന ശക്തമാക്കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Alappuzha, Kerala, Top-Headlines, Train, Cannabis, 12kg cannabis find from train


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?