പ്ലസ്ടു ഫലം 11 മണിയോടെ; ഈ വൈബ്‌സൈറ്റുകളിലൂടെ ഫലമറിയാം

തിരുവനന്തപുരം: (www.kvartha.com 08.05.2019) 2018-19 അധ്യയന വര്‍ഷത്തെ ഹയര്‍സെക്കന്‍ഡറി രണ്ടാംവര്‍ഷ പരീക്ഷാഫലം ബുധനാഴ്ച്ച രാവിലെ 11 മണിയോടെ പ്രസിദ്ധീകരിക്കും. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി, ടെക്‌നിക്കല്‍ ഹയര്‍സെക്കന്‍ഡറി, ആര്‍ട്ട് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലങ്ങളും ഇതോടൊപ്പം പ്രസിദ്ധീകരിക്കും.

dhsekerala.gov.in, http://bit.ly/2PQINbN, http://bit.ly/2J7lAlm എന്നീ വെബ്‌സൈറ്റുകളിലൂടെ പരീക്ഷാഫലം അറിയാന്‍ സാധിക്കും.

പിആര്‍ഡി ലൈവ്, 'സഫലം' എന്നീ ആപ്ലിക്കേഷനുകളിലൂടെയും ഫലമറിയാന്‍ സാധിക്കും. ഗൂഗിള്‍ പ്ലേ സ്‌റ്റോറിലും ആപ് സ്‌റ്റോറിലും ഈ ആപ്ലിക്കേഷനുകള്‍ ലഭ്യമാണ്.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, News, Education, Plus Two student, Examination, Result, Publish, Plus Two Results to Publish on 11 am. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?