ബാറിന് നേരെ ആക്രമണം; ആറ് സ്ത്രീകളുള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു
ബ്രസീലിയ: (www.kvartha.com 20.05.2019) ബാറിന് നേരെയുണ്ടായ ആക്രമണത്തില്‍ ആറ് സ്ത്രീകളുള്‍പ്പടെ 11 പേര്‍ കൊല്ലപ്പെട്ടു. ബ്രസീലിയന്‍ നഗരമായ ബലീമില്‍ കഴിഞ്ഞ ദിവസം രാത്രിയിലാണ് ആക്രമണമുണ്ടായത്.
ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ബാറിന്റെ ഉടമയും ഈ ആക്രമണത്തില്‍ മരിച്ചു.
ആക്രമണത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല. ബാറിന്റെ ഉടമയും ഈ ആക്രമണത്തില്‍ മരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Brazil, World, News, Attack, Death, Killed, Gun Attack, 11 people reported killed in gun attack at bar in Brazil.
Keywords: Brazil, World, News, Attack, Death, Killed, Gun Attack, 11 people reported killed in gun attack at bar in Brazil.
Powered by Info News For You

Comments
Post a Comment