വയനാട്ടില്‍ രാഹുല്‍ 11,6921ന് ലീഡ് ചെയ്യുന്നു, തിരുവനന്തപുരത്ത് ശശി തരൂര്‍

വയനാട്: (www.kvartha.com 23.05.2019) വയനാട്ടില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധി വയനാട്ടില്‍ 11,6921 ന് ലീഡ് ചെയ്യുന്നു. ബി ജെ പി സ്ഥാനാര്‍ത്ഥി തുഷാര്‍ വയനാട്ടില്‍ ഏറെ പിന്നിലാണ്. അതേസമയം തിരുവനന്തപുരത്ത് കോണ്‍ഗ്രസിന്റെ ശശിതരൂര്‍ മുന്നിട്ട് നില്‍ക്കുന്നു. 13716 വോട്ടുകള്‍ക്കാണ് ശശി തരൂര്‍ മുന്നിട്ട് നില്‍ക്കുന്നു. ഇവിടെ ബി ജെ പി സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്‍ മൂന്നാംസ്ഥാനത്താണ്.

ഇപ്പോള്‍ കേരളത്തില്‍ കാസര്‍കോടും ആലപ്പുഴയിലും മാത്രമാണ് എല്‍ ഡി എഫ് നേരിയ ലീഡി നിലനിര്‍ത്തുന്നത്. മറ്റ് 18 മണ്ഡലങ്ങളിലും യു ഡി എഫ് ആണ് മുന്നിട്ട് നില്‍ക്കുന്നത്. ആലപ്പുഴയില്‍ രമ്യാ ഹരിദാസ് 40,000 വോട്ടിന്റെ ലീഡില്‍ മുന്നിട്ട് നില്‍ക്കുന്നു. ആലപ്പുഴ എം എം ആരിഫ് 993 വോട്ടിന്റെ ലീഡില്‍ മുന്നിട്ട് നില്‍ക്കുന്നു. പത്തനംതിട്ടയില്‍ ആന്റോ ആന്റണി 13,307ന്റെ ലീഡില്‍ മുന്നിട്ട് നില്‍ക്കുന്നു.

Vote count begins in Kerala, Rahul Gandhi leads in Wayanad,Wayanadu, News, Lok Sabha, Election, Kerala, Trending

ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍ 288 വോട്ടിന്റെ ലീഡില്‍ മുന്നിട്ട് നില്‍ക്കുന്നു. വടകരയില്‍ കെ മുരളീധരന്‍ 13,000 ല്‍ അധികം വോട്ടിന്റെ ലീഡില്‍ മുന്നിട്ട് നില്‍ക്കുന്നു.


Keywords: Vote count begins in Kerala, Rahul Gandhi leads in Wayanad,Wayanadu, News, Lok Sabha, Election, Kerala, Trending.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?