കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം ഒഴുകുന്നു; ഏറ്റവും ഒടുവില്‍ പിടികൂടിയത് 1.15 കോടി രൂപയുടെ സ്വര്‍ണം, പിടിയിലായത് 5 പേര്‍, 3 പേര്‍ കാസര്‍കോട് സ്വദേശികള്‍
കരിപ്പൂര്‍: (www.kasargodvartha.com 21.05.2019) കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണം ഒഴുകുന്നു. കസ്റ്റംസ് പരിശോധന കര്‍ശനമാക്കിയതോടെ ഏറ്റവും ഒടുവില്‍ വിവിധ സംഭവങ്ങളിലായി 1.15 കോടി രൂപയുടെ സ്വര്‍ണമാണ് പിടികൂടിയത്. അഞ്ചു കേസുകളിലായി അഞ്ചു പേരെ സ്വര്‍ണവുമായി കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. 3.5 കിലോഗ്രാം സ്വര്‍ണമാണ് അഞ്ചു പേരില്‍ നിന്നുമായി പിടികൂടിയത്.
ദുബൈയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശികളായ പുതിയകണ്ടം ശുഐബ്, മുഹമ്മദ് ഇന്‍സമാം, മലപ്പുറം വഴിക്കടവ് സ്വദേശി റിയാസ്, ബഹ്‌റൈനില്‍ നിന്നെത്തിയ വടകര സ്വദേശി അഷ്‌റഫ് ഉസ്മാന്‍, അബുദാബിയില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശി മുഷ്താഖ് എന്നിവരാണ് പിടിയിലായത്. അസിസ്റ്റന്റ് കമ്മീഷണര്‍മാരായ സുരേന്ദ്രനാഥ്, ഡി എന്‍ പന്ഥ്, സൂപ്രണ്ടുമാരായ കെ വി രാജേഷ്, രഞ്ജി വില്യം, ഇന്‍സ്‌പെക്ടര്‍മാരായ ഗോപിനാഥ്, അഭിലാഷ്, സൗരഭ്, രവീന്ദര്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, gold, Gold smuggling via Karipur Airport increased; 5 held
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, Kozhikode, gold, Gold smuggling via Karipur Airport increased; 5 held
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment