സംസ്ഥാനത്ത് ചിക്കന്‍പോക്‌സ് പടരുന്നു; 11 ദിവസത്തിനിടെ രോഗം സ്ഥിരീകരിച്ചത് 746 പേര്‍ക്ക്

തിരുവനന്തപുരം:(www.kvartha.com 13/05/2019) സംസ്ഥാനത്തൊട്ടാകെ ഭീതിപടര്‍ത്തി ചിക്കന്‍ പോക്‌സ് പടരുന്നു. കഴിഞ്ഞ 11 ദിവസത്തിനിടെ സംസ്ഥാനത്തിന്റെ വിവിധഭാഗങ്ങളിലായി 746 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

News, Thiruvananthapuram, Kerala, Health, Deseased, Chicken pox spreading Across State

മലപ്പുറത്താണ് ഏറ്റവുമധികം പോര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 139 പേര്‍ക്കാണ് ഈ മാസം ഒന്നു മുതല്‍ 11 വരെയുള്ള കാലയളവില്‍ മലപ്പുറത്ത് രോഗം ബാധിച്ചത്.

അന്തരീക്ഷത്തിലെ താപം വര്‍ധിക്കുന്നത് മൂലമാണ് ചിക്കന്‍പോക്‌സ് പടരുന്നത്. ഏപ്രില്‍, മെയ് മാസങ്ങളില്‍ രോഗം പടരാനിടയുണ്ടെന്ന് നേരത്തെ തന്നെ മുന്നറിയിപ്പുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, Health, Deseased, Chicken pox spreading Across State


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?