ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ 10 മിനിറ്റ് ഇടവിട്ട് സര്‍വ്വീസുമായി സ്മാര്‍ട്ട് മറൈന്‍ ഫ്‌ളോട്ടിങ്ങ് സ്‌റ്റേഷന്‍
ദുബൈ: (www.kvartha.com 05.05.2019) ദുബൈ ഫെസ്റ്റിവല്‍ സിറ്റിയില്‍ സ്മാര്‍ട്ട് മറൈന്‍ ഫ്‌ളോട്ടിങ്ങ് സ്‌റ്റേഷന്‍ സേവനം ആരംഭിച്ചു. 25 യാത്രാക്കാരെ വഹിക്കാന്‍ ശേഷിയുളളതാണ് ഫ്‌ളോട്ടിങ് സ്‌റ്റേഷന് 10 മിനിറ്റ് ഇടവിട്ട് സര്‍വീസുകള്‍ ഉണ്ടായിരിക്കും. ജദ്ദാഫിലേക്കുളള അബ്ര സര്‍വീസുകള്‍ ഇവിടെ നിന്നുണ്ടാവും. ഫെസ്റ്റിവല്‍ സിറ്റിയെ ക്രീക്ക് മെട്രോ സ്‌റ്റേഷനുമായി ബന്ധിപ്പിക്കാനും ഇതോടെ സാധിച്ചു.
ദുബൈ റോഡ്‌സ് ആന്റ് ട്രാന്‍സ് പോര്‍ട്ട് അതോറിറ്റി ചെയര്‍മാന്‍ മാതര്‍ അല്‍ തായറാണ് സ്‌റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Gulf, News, Dubai, News, Dubai Festival, UAE, Transportation, smart floating marine transport station at Dubai Festival City

Powered by Info News For You

Comments
Post a Comment