കാല്‍പ്പന്താരവത്തിനൊരുങ്ങി ഖത്തര്‍; ലോകകപ്പിനുള്ള രണ്ടാമത്തെ സ്റ്റേഡിയം ഉദ്ഘാടനം ചെയ്തു; എയര്‍കണ്ടീഷന്‍ഡ് സ്റ്റേഡിയത്തില്‍ താപനില 10 ഡിഗ്രി വരെയായി ക്രമീകരിക്കാം
ദോഹ: (www.kvartha.com 18.05.2019) 2022 ഫുട്‌ബോള്‍ ലോകകപ്പിനൊരുങ്ങി ഖത്തര്‍. ലോകകപ്പിനുള്ള രണ്ടാമത്തെ സ്‌റ്റേഡിയം കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തു. അല്‍ വഖ്‌റ സ്‌റ്റേഡിയമാണ് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി കഴിഞ്ഞദിവസം ഉദ്ഘാടനം ചെയ്തത്.
40,000 പേര്‍ക്ക് മത്സരം കാണാന്‍ സാധിക്കുന്ന സ്‌റ്റേഡിയം അമീര്‍ കപ്പിന്റെ മാതൃകയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. എയര്‍കണ്ടീഷന്‍ഡ് സംവിധാനമുള്ള സ്റ്റേഡിയത്തിലെ താപനില 10 ഡിഗ്രി വരെയായി ക്രമീകരിക്കാം. ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഈ സ്‌റ്റേഡിയത്തില്‍ ആണ് നടക്കുന്നത്. ലോകകപ്പിനുള്ള ആദ്യത്തെ സ്‌റ്റേഡിയം നേരത്തെ ഉദ്ഘാടനം ചെയ്തിരുന്നു. ബാക്കി ആറ് സ്‌റ്റേഡിയങ്ങളുടെ നിര്‍മ്മാണജോലികള്‍ പുരോഗമിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Doha, Qatar, World Cup, Sports, Football, World Cup 2022: Qatar inaugurates Al Wakrah Stadium.
Keywords: Doha, Qatar, World Cup, Sports, Football, World Cup 2022: Qatar inaugurates Al Wakrah Stadium.
Powered by Info News For You

Comments
Post a Comment