വീണ്ടും എബോള പടരുന്നു; മരണസംഖ്യ 1000 കടന്നു
കോംഗോ: (www.kvartha.com 04.05.2019) ലോകത്തെ ഭീതിയിലാഴ്ത്തി വീണ്ടും എബോള വൈറസ് പടരുന്നു. ആഫ്രിക്കന്‍ രാജ്യമായ കോംഗോയിലാണ് വൈറസ് പടരുന്നത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മുതല്‍ വൈറസ് ബാധയില്‍ മരിച്ചവരുടെ എണ്ണം 1,008 ആയി.
കഴിഞ്ഞ ഒരാഴ്ചക്കുള്ളില്‍ 126 പേര്‍ക്കാണ് വൈറസ് ബാധിച്ചത്. എബോളയെ പ്രതിരോധിക്കാന്‍ ലോകാരോഗ്യ സംഘടന(ഡബ്ല്യുഎച്ച്ഒ) കോംഗോയില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നടത്തുന്നുണ്ട്. പത്തുലക്ഷത്തോളം പേര്‍ക്ക് ഇതു വരെ വാക്‌സിന്‍ നല്‍കിയിട്ടുണ്ട്. വന്യമൃഗങ്ങളില്‍ നിന്നാണ് എബോള വൈറസ് മനുഷ്യരിലേക്കു പടരുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: World, Africa, News, Diseased, Death Toll, Ebola, More than 1,000 dead in Congo Ebola epidemic
Keywords: World, Africa, News, Diseased, Death Toll, Ebola, More than 1,000 dead in Congo Ebola epidemic
Powered by Info News For You

Comments
Post a Comment