മദീനയിലേക്ക് തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ടു; 10 മരണം
റിയാദ്: (www.kvartha.com 03.05.2019) മദീനയിലേക്ക് തീര്‍ത്ഥാടനത്തിന് പോവുകയായിരുന്ന സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് 10 പേര്‍ മരിച്ചു. റിയാദ് പ്രവിശ്യയില്‍ ഷഖ്രയിലാണ് അപകടമുണ്ടായത്. തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസ് ടയര്‍ പഞ്ചറായി മറ്റൊരു വാഹനത്തിലേക്ക് ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.
മരിച്ചവരെല്ലാം ബംഗ്ലാദേശ് സ്വദേശികളാണ്. അപകടത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, Gulf, Saudi Arabia, News, Madina, Accident, Death, Pilgrimage, 10 Bangladeshis killed in Saudi road crash

Powered by Info News For You

Comments
Post a Comment