10-ാം വര്‍ഷത്തിലേക്ക് ചുവട് വെയ്ക്കാനൊരുങ്ങി ഫ് ളൈ ദുബൈ; തിരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികള്‍ക്ക് വിമാനടിക്കറ്റ് സമ്മാനം

കൊച്ചി: (www.kvartha.com 08.05.2019) 2009 ജൂണ്‍ ഒന്നിന് പ്രവര്‍ത്തനമാരംഭിച്ച ഫ് ളൈ ദുബൈ പത്താം വര്‍ഷത്തിലേക്ക് കടക്കുന്നു. 47 രാജ്യങ്ങളിലെ 90 കേന്ദ്രങ്ങളിലേക്ക് സര്‍വീസുകളാരംഭിക്കാന്‍ 10 വര്‍ഷക്കാലം കൊണ്ട് കമ്പനിക്ക് സാധിച്ചുവെന്ന് ഫ് ളൈ ദുബൈ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഘെയ്ത് അല്‍ ഘെയ്ത് വ്യക്തമാക്കി.

ഇതുവരെ ഫ് ളൈ ദുബൈയുടെ വിമാനങ്ങളില്‍ ഏകദേശം ഏഴ് കോടിയില്‍ ഏറെ ആളുകള്‍ യാത്ര ചെയ്തിട്ടുളളതായാണ് കണക്ക്. http://bit.ly/2WytAPo എന്ന വെബ്‌സൈറ്റും പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് കമ്പനി രൂപീകരിച്ചിട്ടുണ്ട്. ഫ് ളൈ ദുബൈ വിമാനങ്ങളില്‍ ഇതിനകം യാത്ര ചെയ്തിട്ടുളളവര്‍ക്ക് അവരുടെ അനുഭവങ്ങള്‍ ഈ വെബ്‌സൈറ്റിലൂടെ പങ്കുവയ്ക്കാനാണിത്. ദുബൈയിലേക്കും തിരിച്ചുമുളള ഇക്കണോമി ക്ലാസ് ടിക്കറ്റ് കമ്പനി തിരഞ്ഞെടുക്കുന്ന 10 ഭാഗ്യശാലികള്‍ക്ക് സമ്മാനമായി ലഭിക്കും.

Fly Dubai reached 10 years old, Kochi, News, Kerala, Business, Flight, Ticket

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fly Dubai reached 10 years old, Kochi, News, Kerala, Business, Flight, Ticket.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?