എച്ച് 1 എന്‍ 1 ബാധിച്ച് യുവ മാധ്യമ പ്രവര്‍ത്തക മരിച്ചു

ഉഡുപ്പി: (www.kasargodvartha.com 09.05.2019) എച്ച് 1 എന്‍ 1 ബാധിച്ച് യുവ മാധ്യമ പ്രവര്‍ത്തക മരിച്ചു. സസ്താന്‍ ഗുണ്ട്മിയിലെ അര്‍ച്ചനയാണ് മരിച്ചത്. എച്ച് 1 എന്‍ 1 ബാധിച്ചതിനെ തുടര്‍ന്ന് 15 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

ബുധനാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്. ഗര്‍ഭിണിയായിരുന്നു അര്‍ച്ചന. ഏതാനും വര്‍ഷമായി മാധ്യമ പ്രവര്‍ത്തകയായി ജോലി ചെയ്തുവരികയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Mangalore, Death, Obituary, Young journalist Archana Gundmi dies of H1N1
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?