മലപ്പുറം പാണ്ടിക്കാട് എ ആര്‍ ക്യാമ്പില്‍ മൂന്നു പോലീസുകാര്‍ക്കു കൂടി എച്ച1 എന്‍1; അസുഖം കണ്ടെത്തിയത് തെരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞുവന്ന പോലീസുകാര്‍ക്ക്
മലപ്പുറം: (www.kvartha.com 02.05.2019) മലപ്പുറം പാണ്ടിക്കാട് എആര്‍ ക്യാമ്പില്‍ മൂന്നു പോലീസുകാര്‍ക്കു കൂടി എച്ച1 എന്‍1 സ്ഥിരീകരിച്ചു. ഇതോടെ രോഗം ബാധിച്ച പോലീസുകാരുടെ എണ്ണം ഒമ്പതായി. കഴിഞ്ഞദിവസമാണ് ക്യാമ്പിലെ ആറു പോലീസുകാര്‍ക്ക് എച്ച1 എന്‍1 സ്ഥിരീകരിച്ചത്.
കണ്ണൂരില്‍ തെരഞ്ഞെടുപ്പ് ജോലി കഴിഞ്ഞ് എത്തിയവരിലാണ് രോഗം സ്ഥിരീകരിച്ചത്. ക്യാമ്പിലെ നൂറോളം പേര്‍ക്ക് പനി ബാധിച്ചതിനെ തുടര്‍ന്ന് മണിപ്പാലില്‍ നടത്തിയ പരിശോധനയിലാണ് രോഗം കണ്ടെത്തിയത്. പത്ത് പേരുടെ സാംപിൾ പരിശോധിച്ചപ്പോഴാണ് ആറ് പേരിൽ എച്ച് 1 എൻ 1 കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: 6 personnel at Malappuram police camp infected by H1N1, Malappuram, News, Health, Health & Fitness, Police, Kerala.
Keywords: 6 personnel at Malappuram police camp infected by H1N1, Malappuram, News, Health, Health & Fitness, Police, Kerala.
Powered by Info News For You

Comments
Post a Comment