ഇവിഷന്‍- മാമി റമസാന്‍ ക്വിസ്: ചോദ്യം (08)ലെ വിജയി
കാസര്‍കോട് (www.evisionnews.co): ഇവിഷന്‍- മാമിയുമായി ചേര്‍ന്ന് നടത്തുന്ന റമസാന്‍ ക്വിസിലെ ചോദ്യം (08)ലെ വിജയിയായി ഹന ഫാത്തിമ പള്ളിക്കര തെരഞ്ഞെടുത്തു. ഈസ നബി (അ) എന്ന് ഉത്തരമയച്ചവരില്‍ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് വിജയിയെ കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment