ഇവിഷന്‍- മാമി റമസാന്‍ ക്വിസ്: ചോദ്യം (07)ലെ വിജയി
കാസര്‍കോട് (www.evisionnews.co): ഇവിഷന്‍- മാമിയുമായി ചേര്‍ന്ന് നടത്തുന്ന റമസാന്‍ ക്വിസിലെ ചോദ്യം (07)ലെ വിജയിയായി ഷംസി സലാം കാഞ്ഞങ്ങാട് തെരഞ്ഞെടുത്തു. ലൂഥ് നബി (അ) എന്ന് ഉത്തരമയച്ചവരില്‍ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് വിജയിയെ കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment