ഇവിഷന്‍- മാമി റമസാന്‍ ക്വിസ്: ചോദ്യം (06)ലെ വിജയി
കാസര്‍കോട് (www.evisionnews.co): ഇവിഷന്‍- മാമിയുമായി ചേര്‍ന്ന് നടത്തുന്ന റമസാന്‍ ക്വിസിലെ ചോദ്യം (06)ലെ വിജയിയായി ജംഷി മുഹമ്മദിനെ തെരഞ്ഞെടുത്തു. ആദം നബി ആദ്യമായി ഭൂമിയില്‍ ഇറങ്ങിയ സ്ഥലം? എന്നതായിരുന്നു ചോദ്യം. ശ്രീലങ്ക (സിലോണ്‍) എന്ന് ഉത്തരമയച്ചവരില്‍ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് വിജയിയെ കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment