ഇവിഷന്‍- മാമി റമസാന്‍ ക്വിസ്: ചോദ്യം (05)ലെ വിജയി
കാസര്‍കോട് (www.evisionnews.co): ഇവിഷന്‍- മാമിയുമായി ചേര്‍ന്ന് നടത്തുന്ന റമസാന്‍ ക്വിസിലെ ചോദ്യം (05)ലെ വിജയിയായി ശബാന മുനീര്‍ ആലംപാടിയെ തെരഞ്ഞെടുത്തു. യൂനുസ് നബിയെ ഇറക്കപ്പെട്ട രാജ്യം? എന്നതായിരുന്നു ചോദ്യം. ഇറാഖിലെ നീനവേ എന്ന് ഉത്തരമയച്ചവരില്‍ നിന്ന് നറുക്കെടുപ്പ് നടത്തിയാണ് വിജയിയെ കണ്ടെത്തിയത്.
Powered by Info News For You

Comments
Post a Comment