വ്യക്തിപരമായ അധിക്ഷേപം പാര്‍ട്ടി നയമല്ല; രമ്യ ഹരിദാസ്, പപ്പു വിഷയങ്ങളില്‍ പ്രതികരണവുമായി സീതാറാം യെച്ചൂരി
കൊച്ചി: (www.kvartha.com 03/04/2019) ആരെയും വ്യക്തിപരമായി അധിക്ഷേപിക്കുന്നത് പാര്‍ട്ടി നയമല്ലെന്ന് സിപിഎം ജന:സെക്രട്ടറി സീതാറാം യെച്ചൂരി. ദേശാഭിമാനിയിലെ രാഹുല്‍ഗാന്ധിയെക്കുറിച്ചുള്ള പപ്പു പരാമര്‍ശവും രമ്യാ ഹരിദാസിനെതിരായ വിജയരാഘവന്റെ പരാമര്‍ശവും സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായാണ് യെച്ചൂരിയുടെ പ്രതികരണം.
എറണാകുളം പ്രസ്‌ക്ലബ്ബില്‍ നടന്ന മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. പപ്പു പ്രയോഗം ആരംഭിച്ചത് ബിജെപിയാണെന്ന് പ്രതികരിച്ച അദ്ദേഹം വ്യക്തിപരമായ ആക്ഷേപങ്ങള്‍ പാര്‍ട്ടിയുടെ നയമല്ലെന്നും വ്യക്തമാക്കി. രമ്യ ഹരിദാസിനെതിരെയുള്ള എ വിജയരാഘവന്റെ വിവാദ പ്രസംഗം പാര്‍ട്ടി സംസ്ഥാന ഘടകം പരിശോധിക്കുമെന്നും സ്ത്രീപക്ഷ നിലപാടില്‍ ഒരു വീട്ടുവീഴ്ചയുമില്ലെന്നും അദ്ദേഹം പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, Sitharam Yechoori, LDF, CPM, Politics, Ramya Haridas, Vijayaraghavan, Sitharam Yechoori Responds on Ramya Haridas, Pappu Issues

Powered by Info News For You

Comments
Post a Comment