സി.പി.എം ഗുണ്ടാ വിളയാട്ടം: ലീഗ് പ്രവര്‍ത്തകന് മര്‍ദനം
നീലേശ്വരം (www.evisionnews.co): ലോക് സഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയതിലുള്ള വൈരാഗ്യത്തില്‍ മുസ്്‌ലിം ലീഗ് പ്രവര്‍ത്തകന് സി.പി.എം ഗുണ്ടകളുടെ മര്‍ദനം. കൊയാമ്പുറത്ത് താമസിക്കുന്ന റഹിമാനെയാണ് സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദിച്ചത്. റഹിമാനെ പരിക്കുകളേടെ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കി.
Powered by Info News For You

Comments
Post a Comment