വോട്ടുചെയ്യാനെത്തിയ വയോധികന് പശുവിന്റെ കുത്തേറ്റ് പരിക്ക്

തളിപ്പറമ്പ്: (www.kvartha.com 23.04.2019) വോട്ടുചെയ്യാനെത്തിയ വയോധികന് പശുവിന്റെ കുത്തേറ്റ് പരിക്ക്. ക​രി​മ്പം​ ​അ​ള്ളാം​കു​ള​ത്തെ​ ​മൊ​യ്തീ​ൻ​കു​ട്ടി​ ​എ​ന്ന​ ​കു​ട്ടി​ക്ക​യ്ക്കാ​ണ് ​(86​)​പ​രി​ക്കേറ്റത്.​ ​ഇ​ദ്ദേ​ഹ​ത്തെ​ ​ത​ളി​പ്പ​റ​മ്പി​ലെ​ ​സ്വ​കാ​ര്യ​ ​ആ​ശു​പ​ത്രി​യി​ൽ​ ​പ്ര​വേ​ശി​പ്പി​ച്ചു.​ ചൊവ്വാഴ്ച രാ​വി​ലെ​ 7.30​ ​നാ​യി​രു​ന്നു​ ​സം​ഭ​വം.

രാവിലെ വോട്ട് ചെയ്യാനായി പോ​ളിം​ഗ് ​സ്‌​റ്റേ​ഷ​നി​ലേ​ക്ക് ​ന​ട​ന്നു​വ​രു​ന്ന​തി​നിടെ ഇയാളെ ​പ​ശു​കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു. ​ക​രി​മ്പം​ ​ഗ​വ.​ ​എ​ൽ​പി​ ​സ്‌​കൂ​ളി​ലെ​ ​ബൂ​ത്തി​ൽ​ ​വോ​ട്ടു​ ചെ​യ്യാ​ൻ എ​ത്തി​യ​ ​മൊ​യ്തീ​ൻ​ കു​ട്ടി​യെ ​സ്‌​കൂ​ളി​ന് ​സ​മീ​പ​ത്തെ​ ​വീ​ട്ടി​ലു​ള്ള​ ​പ​ശു​ ​പു​റ​ത്തേ​ക്കോ​ടി​ ​വ​രു​ന്ന​തി​നി​ടെ​ ​കു​ത്തി​ ​വീ​ഴ്‌ത്തുകയായിരുന്നു.​

Cow Attacks Man In Thaliparamba, News, Local-News, Lok Sabha, Election, Trending, Injured, Attack, Hospital, Treatment, Kerala

​വീ​ഴ്ചയുടെ ആഘാതത്തിൽ ​മൊ​യ്തീ​ൻ​ കു​ട്ടി​ക്ക് മു​ഖ​ത്തും​ ​കൈ​ക്കും​ ​പ​രി​ക്കേറ്റു. തുടർന്ന് നാട്ടുകാരാണ്​ ​ഇ​ദ്ദേ​ഹ​ത്തെ​ ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Cow Attacks Man In Thaliparamba, News, Local-News, Lok Sabha, Election, Trending, Injured, Attack, Hospital, Treatment, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?