അടിവസ്ത്രത്തിലും കുട്ടിയുടെ ഡയപ്പറിലുമായി രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമം; ദോഹയില്‍ നിന്നെത്തിയ യുവതി നെടുമ്പാശ്ശേരിയില്‍ പിടിയില്‍
കൊച്ചി: (www.kvartha.com 05.04.2019) അടിവസ്ത്രത്തിലും കുട്ടിയുടെ ഡയപ്പറിലുമായി രണ്ടേമുക്കാല്‍ കിലോ സ്വര്‍ണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച യുവതി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയില്‍. മലപ്പുറം സ്വദേശിനിയാണ് പിടിയിലായത്. പേസ്റ്റ് രൂപത്തിലാക്കിയ സ്വര്‍ണം യുവതിയുടെ അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് കടത്താനായിരുന്നു ശ്രമം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kochi, Kerala, News, Gold, Cochin, Nedumbassery Airport, Arrested, Doha, Woman, dress, Malappuram, Natives, Arrested, Gold Seized In CIAL.
Keywords: Kochi, Kerala, News, Gold, Cochin, Nedumbassery Airport, Arrested, Doha, Woman, dress, Malappuram, Natives, Arrested, Gold Seized In CIAL.
Powered by Info News For You

Comments
Post a Comment