പരീക്ഷയില്‍ തോറ്റ കോളജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

മൂഡുബിദ്രി: (www.kasargodvartha.com 17.04.2019) പരീക്ഷയില്‍ തോറ്റ വിഷമത്തില്‍ കോളജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. മന്ത്രാടി ഹിന്നലപല്‍ക്കെയിലെ പ്രതീക്ഷ (18)യാണ് തൂങ്ങിമരിച്ചത്. പി യു വിദ്യാര്‍ത്ഥിയായിരുന്നു. പരീക്ഷയ്ക്കു ശേഷം പൂനെയിലെ അമ്മാവന്റെ വീട്ടില്‍ പോയതായിരുന്നു.

പരീക്ഷയുടെ ഫലം പുറത്തുവന്നപ്പോള്‍ പ്രതീക്ഷ വിജയിച്ചിരുന്നില്ല. ഇതറിഞ്ഞതിനു പിന്നാലെ വിദ്യാര്‍ത്ഥിനി ജീവനൊടുക്കുകയായിരുന്നുവെന്നാണ് വിവരം.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Mangalore, Top-Headlines, Student, suicide, 18-year-old girl ends life after failing to clear PU exam
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?