ഭിന്നശേഷിക്കാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ ആംബുലന്‍സുകള്‍ സജ്ജം

കാസര്‍കോട്: (www.kasargodvartha.com 22.04.2019) വോട്ട് ചെയ്യുന്നതിനുവേണ്ടി ഭിന്നശേഷിക്കാരെ പോളിങ് ബൂത്തില്‍ എത്തിക്കാന്‍ ജില്ലയില്‍ ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. ഡി സജിത് ബാബു അറിയിച്ചു. നിയമസഭാ മണ്ഡലാടിസ്ഥാനത്തിലാണ് ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത.്

മഞ്ചേശ്വരം, ഉദുമ നിയമസഭാ മണ്ഡലങ്ങള്‍ക്ക് ആറു വീതവും കാസര്‍കോടിന് അഞ്ചും കാഞ്ഞങ്ങാടിനും തൃക്കരിപ്പൂറിനും നാലു വീതവും ആംബുലന്‍സുകളാണ് അനുവദിച്ചിട്ടുള്ളത്.
Kasaragod, election, news, Ambulance, Election: Ambulance facilities available for

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, election, news, Ambulance,  Election: Ambulance facilities available for


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?