അറുപതുകാരനെയും കുടുംബത്തെയും ആക്രമിച്ചു, ബിജെപി നേതാവിനെതിരെ പരാതി
പാലക്കാട്: (www.kvartha.com 15.04.2019) അറുപതുകാരനെയും കുടുംബത്തെയും ആക്രമിച്ചതായി പരാതി. ബിജെപി മണ്ഡലം പ്രസിഡന്റിനെതിരെയാണ് പരാതി. പാലക്കാട് ചിറ്റൂരിലാണ് സംഭവം. ആക്രമണത്തില്‍ പരിക്കേറ്റ പാലൂര്‍ സ്വദേശി ചന്ദ്രശേഖരന്‍, ഭാര്യ ശോഭന എന്നിവരെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയക്ക് മുറിവേറ്റ ചന്ദ്രശേഖരനെ അഡ്മിറ്റ് ചെയ്തു.
പെരുവമ്പ് ബിജെപി മണ്ഡലം പ്രസിഡന്റ് ബിജുവും ഒരു സംഘം ആളുകളും ചേര്‍ന്നാണ് മര്‍ദിച്ചതെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. വിഷുവിന് രാവിലെ അമ്പലത്തില്‍ പോയി വരുമ്പോള്‍ വാഹനത്തിന് സൈഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്നായിരുന്നു മര്‍ദനം. പോലീസെത്തി ആശുപത്രിയില്‍ കഴിയുന്നവരുടെ മൊഴിയെടുത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Palakkad, BJP, Case, Leader, Assault, attack, Assault against family, Case against BJP leader

Powered by Info News For You

Comments
Post a Comment