ഉത്തരക്കൊറിയക്ക് പുതിയ പ്രസിഡന്റും പ്രധാനമന്ത്രിയും; പരമാധികാരി കിംഗ് ജോങ്ങ് ഉന്‍ തന്നെ

പ്യോംഗ്യാംഗ്: (www.kvartha.com 13.04.2019) ഉത്തരക്കൊറിയയുടെ പുതിയ പ്രസിഡന്റിനെയും പ്രധാനമന്ത്രിയയെയും തെരഞ്ഞെടുത്തു. കിം ജെ റ്യോംഗാണ് പുതിയ പ്രധാനമന്ത്രി. ചോ റ്യോംഗ് ഹെയാണ് പ്രസിഡന്റ്. എന്നാല്‍ കൊറിയന്‍ തലവനായ കിംഗ് ജോംഗ് ഉന്നിന് കൂടുതല്‍ അധികാരം കൈവന്നു. സ്‌റ്റേറ്റ് അഫയേഴ്‌സ് ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട ഉന്നാണ് രാജ്യത്തിന്റെ പരമാധികാരി.


പാര്‍ലമെന്റാണ് ഇവരെ തെരഞ്ഞെടുത്തത്. മുഴുവന്‍ കൊറിയന്‍ ജനതയുടെയും പരമാധികാര പ്രതിനിധി എന്ന പദവി ഉന്നിന് ലഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, News, North Korean leader, Prime Minister, President, Kim re-elected chair of North Korea's top body 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?