കാസര്‍കോട്ടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു; ഓട്ടോറിക്ഷ മുതല്‍ ഹെലികോപ്റ്റര്‍ വരെ
കാസര്‍കോട്: (www.kasargodvartha.com 08.04.2019) ലോക്സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് ചിഹ്നം അനുവദിച്ചു. ജില്ലാ വരണാധികാരിയായ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവാണ് സ്വതന്ത്ര സ്ഥാനാര്‍ത്ഥികളുടെ ചിഹ്നം അനുവദിച്ചത്. അംഗീകൃത ദേശീയ രാഷ്ട്രീയ പാര്‍ട്ടികളുടേയും സംസ്ഥാന രാഷ്ട്രീയ പാര്‍ട്ടികളുടേയും സ്ഥാനാര്‍ത്ഥികളും പേരും അവരുടെ ചിഹ്നവും ചുവടെ.
1.അഡ്വ. ബഷീര്‍ ആലടി (ബഹുജന്‍ സമാജ് പാര്‍ട്ടി) ചിഹ്നം- ആന.
2.രവീശ തന്ത്രി കുണ്ടാര്‍ (ഭാരതീയ ജനതാ പാര്‍ട്ടി ) ചിഹ്നം-താമര.
3.രാജ് മോഹന്‍ ഉണ്ണിത്താന്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്) ചിഹ്നം-കൈപ്പത്തി.
4.കെ.പി സതീഷ് ചന്ദ്രന്‍ (കമ്യുണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാര്‍ക്സിസ്റ്റ് ) ചിഹ്നം- ചുറ്റിക അരിവാള്‍ നക്ഷത്രം.
മറ്റ് സ്ഥാനാര്‍ത്ഥികളും ചിഹ്നങ്ങളും
5. ഗോവിന്ദന്‍ ബി ആലിന്‍താഴെ (സ്വതന്ത്രന്‍) ചിഹ്നം- കോട്ട്.
6.നരേന്ദ്രകുമാര്‍ കെ (സ്വതന്ത്രന്‍) ചിഹ്നം- ഓട്ടോറിക്ഷ.
7. രണദിവന്‍ ആര്‍.കെ (സ്വതന്ത്രന്‍) ചിഹ്നം-ഫുട്ബോള്‍.
8. രമേശന്‍ ബന്തടുക്ക (സ്വതന്ത്രന്‍) ചിഹ്നം-കുടം.
9. സജി (സ്വതന്ത്രന്‍) ചിഹ്നം-ഹെലികോപ്റ്റര്‍.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Symbols allowed for Independent candidates of Kasaragod
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Top-Headlines, election, Trending, Symbols allowed for Independent candidates of Kasaragod
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment