വയനാട്ടിലെ സ്ഥാനാര്‍ഥിത്വം; രാഹുല്‍ അമേത്തിയെ അപമാനിച്ചെന്ന് സ്മൃതി ഇറാനി
ലഖ്‌നൗ: (www.kvartha.com 04/04/2019) വയനാട് മണ്ഡലത്തില്‍കൂടി സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി അമേത്തിയിലെ ബിജെപി സ്ഥാനാര്‍ഥിയും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനി. വയനാട്ടില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിലൂടെ രാഹുല്‍ അമേത്തിയെ അപമാനിച്ചിരിക്കുകയാണെന്ന് സ്മൃതി ഇറാനി പറഞ്ഞു.
വയനാട്ടിലെ സ്ഥാനാര്‍ഥിത്വത്തിലൂടെ രാഹുല്‍ അമേത്തിയെ അപമാനിച്ചിരിക്കുകയാണ്. അമേത്തിയിലെ ജനങ്ങള്‍ ഇത് പൊറുക്കില്ല. കഴിഞ്ഞ 15 വര്‍ഷം രാഹുലിന് സ്ഥാനമാനങ്ങള്‍ ലഭിച്ചത് ഇവിടെ നിന്നാണ്. അത് മറന്നുകൊണ്ടാണ് അദ്ദേഹം ഇപ്പോള്‍ മറ്റൊരു മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാകാന്‍ പോയിരിക്കുന്നത്. സ്മൃതി ഇറാനി കൂട്ടിച്ചേര്‍ത്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, UP, Lucknow, Kerala, Wayanad, Rahul Gandhi, BJP, Congress, UDF, Politics, Election, Trending, An insult for Amethi: Smriti Irani on Rahul Gandhi filing nomination from Wayanad

Powered by Info News For You

Comments
Post a Comment