കാഠ്മണ്ഡുവില്‍ ഭൂചലനം
കാഠ്മണ്ഡു: (www.kvartha.com 24.04.2019) നേപ്പാള്‍ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ ഭൂചലനം. ബുധനാഴ്ച്ച പുലര്‍ച്ചെ 6:14നാണ് റിക്ടര്‍ സെകയിലില്‍ 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ ഇതുവരെ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
നേരത്തെ അരുണാചല്‍ പ്രദേശിലും ഭൂചലനം അനുഭവപ്പെട്ടിരുന്നു. ബുധനാഴ്ച്ച പുലര്‍ച്ചെ 1:45നാണ് റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. കഴിഞ്ഞ ദിവസം ഫിലിപ്പീന്‍സിലുണ്ടായ ഭൂകമ്പത്തില്‍ 8 പേര്‍ കൊല്ലപ്പെട്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, Nepal, Earthquake, Earth Quake in Kathmandu.

Powered by Info News For You

Comments
Post a Comment