സൗദിയിലേക്ക് ലോറിയില്‍ മനുഷ്യക്കടത്ത്; പാകിസ്ഥാനി പിടിയില്‍
റിയാദ് : (www.kvartha.com 08.04.2019) സൗദിയിലേക്ക് ലോറിയില്‍ ആളുകളെ കടത്താന്‍ ശ്രമിച്ച പാക്കിസ്ഥാനി അറസ്റ്റില്‍. എത്യോപ്യക്കാരായ 21 പേരെയാണ് ലോറിയില്‍ കടത്താന്‍ ശ്രമിച്ചത്. ശുദ്ധജല വിതരണ ലോറിയില്‍ മരത്തിന്റെ ഉരുപ്പടികള്‍ വച്ച് മറച്ച് അവയ്ക്കിടയിലാണ് ആളുകളെ ഇരുത്തി കടത്താന്‍ ശ്രമിച്ചത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് മനുഷ്യക്കടത്ത് കണ്ടെത്തിയത്. പിടിയിലാകുമ്പോള്‍ ഇയാളില്‍ നിന്ന് 20,600 റിയാല്‍ കണ്ടെടുത്തതായി പോലീസ് അറിയിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Pakistani arrested for human trafficking in Saudi, Riyadh, News, Pakistan, Arrested, Gulf, Crime, Criminal Case, World.

Powered by Info News For You

Comments
Post a Comment