ഡി ബാബുപോളിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം; സംസ്‌കാരം ഞായറാഴ്ച്ച
തിരുവനന്തപുരം: (www.kvartha.com 13.04.2019) എഴുത്തുകാരനും പ്രഭാഷകനും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ ഡോ: ഡി ബാബുപോളിന്റെ നിര്യാണത്തില്‍ അനുശോചന പ്രവാഹം. സമൂഹത്തിന്റെ നാനാതുറകളിലുള്ള ആളുകള്‍ ബാബുപോളിന്റെ മരണത്തില്‍ അനുശോചനമറിയിച്ചു. സാംസ്‌കാരിക മുഖമുള്ള ഉദ്യോഗസ്ഥനായിരുന്നു ബാബു പോള്‍ എന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം ബാബുപോളിന്റെ മൃതദേഹം ശനിയാഴ്ച്ച ഉച്ചയ്ക്ക് 12 മണി മുതല്‍ തിരുവനന്തപുരം കവടിയാറിലുള്ള വീട്ടില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. ഞായറാഴ്ച്ച വൈകി?ട്ട് നാലിന് എറണാകുളം കുറുപ്പുംപടിയിലെ സെന്റ് മേരീസ് കത്തീഡ്രലിലാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Thiruvananthapuram, News, Funeral, Death, Commemoration, D Babu Paul's Funeral Ceremony on Sunday

Powered by Info News For You

Comments
Post a Comment