ഓട്ടോറിക്ഷ ലോറിക്കു പിറകിലിടിച്ച് ഡ്രൈവര്‍ക്ക് പരിക്ക്; സ്ഥലത്തെത്തിയ ജ്വല്ലറി ജീവനക്കാര്‍ മാതൃകയായി
കാസര്‍കോട്: (www.kasargodvartha.com 12.04.2019) ഓട്ടോറിക്ഷ ലോറിക്കു പിറകിലിടിച്ച് ഡ്രൈവര്‍ക്ക് സാരമായി പരിക്കേറ്റു. വ്യാഴാഴ്ച സന്ധ്യയ്ക്ക് കാസര്‍കോട് പ്രസ്‌ക്ലബ് ജംഗ്ഷനിലാണ് അപകടം നടന്നത്. അമിതവേഗതയില്‍ വന്ന ഓട്ടോറിക്ഷ പെട്ടെന്ന് ലോറിക്കു പിന്നിലിടിക്കുകയായിരുന്നു. അപകടത്തില്‍ ഓട്ടോറിക്ഷ ഭാഗികമായി തകര്‍ന്നു.
തകര്‍ന്നു വീണ ഓട്ടോറിക്ഷയുടെ ഭാഗങ്ങളും ഗ്ലാസുകളും മറ്റും റോഡില്‍ നിന്നും നീക്കം ചെയ്ത് തൊട്ടടുത്ത മെട്രോ ജ്വല്ലറി ജീവനക്കാര്‍ മാതൃകയായി. പോലീസും അപകട വിവരമറിഞ്ഞ് സ്ഥലത്തെത്തിയിരുന്നു. പരിക്കേറ്റ ഡ്രൈവറെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Driver, Auto-rickshaw, Auto rikshaw hits Lorry; Driver injured
< !- START disable copy paste -->
Keywords: Kasaragod, Kerala, news, Driver, Auto-rickshaw, Auto rikshaw hits Lorry; Driver injured
< !- START disable copy paste -->
Powered by Info News For You

Comments
Post a Comment