പത്രിക പിന്‍വലിക്കാനുള്ള സമയപരിധി തിങ്കളാഴ്ച അവസാനിക്കും
തിരുവനന്തപുരം: (www.kvartha.com 06.04.2019) ലോക്സഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിപട്ടികയ്ക്ക് തിങ്കളാഴ്ചയോടെ അന്തിമരൂപമാകും. പത്രിക പിന്‍വലിക്കാനുള്ള സമയപരിധി എട്ടിന് അവസാനിക്കും. തിരുവനന്തപുരം ജില്ലയിലെ രണ്ടു ലോക്സഭാ മണ്ഡലങ്ങളിലായി 38 സ്ഥാനാര്‍ഥികളാണു പത്രിക സമര്‍പ്പിച്ചിട്ടുള്ളത്.
തിരുവനന്തപുരം മണ്ഡലത്തില്‍ 17ഉം ആറ്റിങ്ങല്‍ മണ്ഡലത്തില്‍ 21ഉം സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. സി ദിവാകരന്‍ (സിപിഐ), ശശി തരൂര്‍ (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), കുമ്മനം രാജശേഖരന്‍ (ബിജെപി), കിരണ്‍ കുമാര്‍ എസ് കെ (ബിഎസ്പി), ഗോപകുമാര്‍ എ (ഡിഎച്ച്ആര്‍എം), പി കേരളവര്‍മ്മ രാജ (പ്രവാസി നിവാസി പാര്‍ട്ടി), മിനി എസ് (എസ്‌യുസിഐ), ബിനു ഡി, ക്രിസ്റ്റഫര്‍ ഷാജു, ദേവദത്തന്‍, ജെയിന്‍ വില്‍സണ്‍, ജോണി തമ്പി, മിത്ര കുമാര്‍ ജി, ശശി ടി, സുബി, സുശീലന്‍, വിഷ്ണു എസ് അമ്പാടി (സ്വതന്ത്രര്‍) എന്നിവരാണ് തിരുവനന്തപുരം മണ്ഡലത്തില്‍ മത്സരരംഗത്തുള്ളത്.
ആറ്റിങ്ങലില്‍ എ സമ്പത്ത് (സിപിഎം), അടൂര്‍ പ്രകാശ് (ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്), ശോഭന കെ കെ (ബിജെപി), വിപിന്‍ ലാല്‍. എല്‍ എ (ബിഎസ്പി), അജ്മല്‍ ഇസ്മാഈല്‍ (എസ്ഡിപിഐ), മാഹീന്‍ മുഹമ്മദ് (പിഡിപി), ഷൈലജ ടി (ഡിഎച്ച്ആര്‍എം), അജിത് കുമാര്‍ ജി ടി, അനിത, ബദ്‌റുദീന്‍ എ, ദേവദത്തന്‍, ഗോവിന്ദന്‍ നമ്പൂതിരി, മനോജ് എം, മോഹനന്‍, പ്രകാശ്, പ്രകാശ് എസ്, പി രാംസാഗര്‍, സതീഷ് കുമാര്‍, സുനില്‍ സോമന്‍, സുരേഷ് കുമാര്‍ പി, വിവേകാനന്ദന്‍ (സ്വതന്ത്ര സ്ഥാനാര്‍ഥികള്‍) എന്നിവരും മത്സരത്തിനുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kerala, News, Election, Trending, Nominations withdrawal date will be ends on Monday

Powered by Info News For You

Comments
Post a Comment