രാഹുല്‍ ഗാന്ധിയെ അപമാനിച്ച് പ്രസ്താവന; ബിജെപി പ്രസിഡന്റിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്ക്
ഷിംല: (www.kvartha.com 18.04.2019) രാഹുല്‍ ഗാന്ധിയെ അപമാനിച്ച് പ്രസ്താവന നടത്തിയ ഹിമാചല്‍ പ്രദേശ് ബിജെപി പ്രസിഡന്റിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിലക്ക്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിന് സംസ്ഥാന പ്രസിഡന്റ് സത്പാല്‍ സിങ്ങിനെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടു ദിവസത്തേക്ക് വിലക്കിയത്.
ശനിയാഴ്ച്ച രാവിലെ 10 മണി മുതല്‍ 48 മണിക്കൂര്‍ നേരത്തേക്കാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ നിന്ന് സത്പാലിനെ വിലക്കിയിരിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, BJP, Congress, Rahul Gandhi, Election, Election Commission, Trending,Two-day campaigning ban on Himachal BJP chief

Powered by Info News For You

Comments
Post a Comment