മുഖ്യമന്ത്രിയുടെ വഴിതെറ്റിച്ചു; പോലീസുകാരന് സസ്‌പെന്‍ഷന്‍

തൃശൂര്‍: (www.kvartha.com 03.04.2019) യാത്രക്കിടയില്‍ മുഖ്യമന്ത്രിയെ വഴി തെറ്റിച്ച പൊലീസുകാരന് സസ്‌പെന്‍ഷന്‍. സിറ്റി സ്‌പെഷല്‍ ബ്രാഞ്ചിലെ ഒരു സിവില്‍ പോലീസ് ഉദ്യോഗസ്ഥനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

തൃശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച പരിപാടിക്ക് ശേഷം പൊന്നാനിയിലേക്ക് പോകവെ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് ജി അതിര്‍ത്തിയില്‍ വച്ച് വഴി തെറ്റുകയായിരുന്നു. മുഖ്യമന്ത്രി വഴി മാറി 20 കിലോമീറ്ററോളം യാത്ര ചെയ്യേണ്ടി വന്നു. വിവരങ്ങള്‍ അറിയിക്കുന്നതില്‍ വൈകിയതിനാണ് സിവില്‍ പോലീസ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, Thrissur, News, Police, CM, Pinarayi Vijayan, CPO Suspended for Belated information


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?