യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന് വേണ്ടി വോട്ടഭ്യര്‍ത്ഥിച്ച് 'അനശ്വര നടന്‍ ജയന്‍'
കോട്ടയം: (www.kvartha.com 16.04.2019) തെരഞ്ഞെടുപ്പിന് വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ പ്രചരണത്തിന് വ്യത്യസ്ത വഴികള്‍ തേടുകയാണ് സ്ഥാനാര്‍ത്ഥികളും പാര്‍ട്ടികളും. വളരെ വ്യത്യസ്തമായി അനശ്വര നടനെ ഓര്‍മിപ്പിച്ച് വോട്ട് തേടുകയാണ് കോട്ടയത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി.
കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടന് വോട്ട് ചോദിക്കാനെത്തുന്നത് സിനിമാ നടന്‍ ജയന്റെ അപരനാണ്. അതും ജയനെ പോലെ വേഷം ധരിച്ച് ശബ്ദം അനുകരിച്ചുമാണ് ഇയാളുടെ വോട്ട് അഭ്യര്‍ത്ഥന. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kottayam, UDF, Election, Trending, Kerala, Actor Jayan's dupe for election campaign
Keywords: Kottayam, UDF, Election, Trending, Kerala, Actor Jayan's dupe for election campaign
Powered by Info News For You

Comments
Post a Comment