ഐ പി എല്‍; ആദ്യ ജയം തേടി ബാംഗ്ലൂരും രാജസ്ഥാനും
ജയ്പൂര്‍: (www.kvartha.com 02.04.2019) ഐ പി എല്ലില്‍ ചൊവ്വാഴ്ച്ച ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേര്‍സ് രാജസ്ഥാന്‍ റോയല്‍സിനെ നേരിടും. രാജസ്ഥാന്റെ ഹോംഗ്രണ്ടായ ജയ്പൂരിലെ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ രാത്രി എട്ടുമണിക്കാണ് മത്സരം.
സീസണില്‍ രണ്ടു കളികളിലും തോറ്റ രാജസ്ഥാനും ബാംഗ്ലൂരും ആദ്യ ജയം തേടിയാണ് മത്സരത്തിനിറങ്ങുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Rajasthan, Jaipur, News, IPL, Sports, Cricket, Bangalore, Royal Challengers, Rajasthan Royals, IPL 2019: Rajasthan Royals, Royal Challengers Bangalore Face Off In Jaipur To End Losing Streak

Powered by Info News For You

Comments
Post a Comment