കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ നിര്‍ദേശം അസംബന്ധം; ധനമന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: (www.kvartha.com 04.04.2019) തീപ്പെട്ടിയ്ക്കും ആഡംബരക്കാറിനും ഒരേ നികുതി നിരക്ക് വേണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രകടനപത്രികയിലെ നിര്‍ദേശം. ഈ നിര്‍ദേശം അസംബന്ധമാണെന്നാണ് തന്റെ ഫേസ്ബുക്ക് പേജിലൂടെ ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചത്.
ദരിദ്രനും അതിസമ്പന്നനും ഒരേ നികുതിയെന്ന ആശയം ആഡംബര ജീവിതം നയിക്കുന്നവര്‍ക്കു മാത്രമാണ് പ്രയോജനപ്പെടുകയെന്നും ദരിദ്രരോടുള്ള കോണ്‍ഗ്രസിന്റെ സമീപനം കപടമാണെന്നതിനുളള തെളിവാണിതെന്നും തോമസ് ഐസക് അഭിപ്രായപ്പെട്ടു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Congress manifesto is mere wordplay: Kerala Finance Minister Thomas Isaac, Thiruvananthapuram, News, Kerala, Politics, Finance, Minister, Congress, Business.

Powered by Info News For You

Comments
Post a Comment