പരീക്ഷയില്‍ ഒരു വിഷയത്തിന് തോറ്റ കോളജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി

ഉഡുപ്പി: (www.kasargodvartha.com 16.04.2019) പരീക്ഷയില്‍ ഒരു വിഷയത്തിന് തോറ്റ കോളജ് വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. ഹെബ്രി നടുമനെയിലെ പ്രജ്‌ന (18)യാണ് തൂങ്ങിമരിച്ചത്. ഉഡുപ്പിയിലെ സ്വകാര്യ കോളജിലെ പി യു വിദ്യാര്‍ത്ഥിനിയാണ് പ്രജ്‌ന. രണ്ടാം വര്‍ഷ പരീക്ഷയില്‍ എല്ലാ വിഷയത്തിലും 60 ശതമാനത്തിന് മുകളില്‍ മാര്‍ക്കെടുത്ത പ്രജ്‌ന കന്നഡ വിഷയത്തില്‍ മാത്രം പരാജയപ്പെട്ടിരുന്നു.

ഇതിന്റെ വിഷമയത്തിലായിരുന്ന കുട്ടിയെ പിന്നീട് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് ഹെബ്രി പോലീസ് സ്ഥലത്തെത്തി കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, National, Top-Headlines, College, Student, Examination, Mangalore, Udupi, PU student fails to clear Kannada paper, ends life
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?