ജമ്മുകാഷ്മീരില്‍ ഭീകരാക്രമണം; ഒരാള്‍ക്ക് പരിക്ക്
ശ്രീനഗര്‍: (www.kvartha.com 21.04.2019) ജമ്മുകാഷ്മീരിലുണ്ടായ ഭീകരാക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. കാഷ്മീരിലെ അനന്ത്‌നാഗിലാണ് ഭീകരാക്രമണമുണ്ടായത്.
അനന്ത്‌നാഗിലെ ജബല്‍പോറ ഗ്രാമത്തിലെ ബിജ്‌ബെഹ്രയിലാണ് ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അനന്ത്‌നാഗിലെ ജബല്‍പോറ ഗ്രാമത്തിലെ ബിജ്‌ബെഹ്രയിലാണ് ആക്രമണത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റത്. ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Srinagar, Jammu, Kashmir, Terror Attack, Injured, Hospital, Terror Attack in Jammu Kasmir; 1 Injured.
Keywords: National, News, Srinagar, Jammu, Kashmir, Terror Attack, Injured, Hospital, Terror Attack in Jammu Kasmir; 1 Injured.
Powered by Info News For You

Comments
Post a Comment