കേരളത്തിലെ മത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മില്‍: ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം:(www.kvartha.com 21/04/2019) കേരളത്തില്‍ യുഡിഎഫും എല്‍ഡിഎഫും തമ്മിലാണെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരം നടക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. ബിജെപിക്ക് ഇത്തവണയും അക്കൗണ്ട് തുറക്കാന്‍ സാധിക്കില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

 Election, Kerala, LDF, News, Sabarimala, Thiruvananthapuram, Trending, UDF, Umman Chandi, Oommen Chandy about parliamentary election in Kerala

യുഡിഎഫിന്റെ വിജയ സാധ്യതയെ ശബരിമല വിഷയം ബാധിക്കില്ലെന്നും തെരഞ്ഞെടുപ്പ് ഫലം പിണറായി വിജയന്‍ സര്‍ക്കാരിനെതിരെയും നരേന്ദ്രമോദി സര്‍ക്കാരിനെതിരെയുമുള്ള ജനങ്ങളുടെ വിധിയെഴുത്തായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Election, Kerala, LDF, News, Sabarimala, Thiruvananthapuram, Trending, UDF, Umman Chandi,  Oommen Chandy about parliamentary election in Kerala


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?