നൂറാം വാര്‍ഷിക ദിനത്തില്‍ അനുശോചനവുമായി ബ്രിട്ടീഷ് സ്ഥാനപതി ജാലിയന്‍ വാലാബാഗ് സ്മൃതി കുടീരത്തില്‍
അമൃത്‌സര്‍: (www.kvartha.com 13.04.2019) ജാലിയന്‍വാലാബാഗ് കൂട്ടക്കൊലയുടെ നൂറാം വാര്‍ഷികത്തില്‍ അനുശോചനവുമായി ബ്രിട്ടീഷ് സ്ഥാനപതി സ്മൃതി കുടീരത്തില്‍. ശനിയാഴ്ച രാവിലെയാണ് പൂക്കളുമായി ബ്രിട്ടീഷ് ഹൈകമീഷണര്‍ ഡൊമിനിക് അസ്‌ക്വിത് സ്മൃതി കുടീരത്തില്‍ എത്തിയത്.
ജാലിയന്‍വാലാബാഗ് കൂട്ടക്കൊല ബ്രിട്ടീഷ് ഇന്ത്യന്‍ ചരിത്രത്തില്‍ നാണക്കേടുണ്ടാക്കിയ സംഭവമാണെന്നും അഗാധമായ ഖേദം രേഖപ്പെടുത്തുന്നുവെന്നും അദ്ദേഹം കുറിച്ചു. ഇന്ത്യയും ബ്രിട്ടനും ഇപ്പോഴും തുടരുന്ന നല്ല ബന്ധത്തില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്രമോദി, കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി തുടങ്ങിയ രാഷ്ട്രീയ പ്രമുഖര്‍ ട്വിറ്ററില്‍ അനുശോചനം രേഖപ്പെടുത്തി. 1919 ഏപ്രില്‍ 13നാണ് പഞ്ചാബിലെ ജാലിയന്‍ വാലാബാഗ് മൈതാനത്ത് നൂറുകണക്കിനാളുകളെ ജനറല്‍ ഒ ഡയറാണ് നേതൃത്വത്തിലുള്ള ബ്രിട്ടീഷ് പട്ടാളം കൂട്ടുക്കുരുതി നടത്തിയത്.
379 പേര്‍ കൊല്ലപ്പെട്ടുവെന്നായിരുന്നു ബ്രിട്ടീഷുകാര്‍ പുറത്തുവിട്ട ഔദ്യോഗിക കണക്ക്. എന്നാല്‍, ആയിരത്തിലേറെ പേര്‍ കൊല്ലപ്പെട്ടെന്നാണ് അനൗദ്യോദിക കണക്കുകള്‍ പറയുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, News, Punjab, India, Britain, British Army, Jalian Walabagh Massacre, British Representative representative visits Jalian Walabagh Monument

Powered by Info News For You

Comments
Post a Comment