ബംഗാളികള്‍ക്ക് ഗള്‍ഫാണ് കേരളം എന്ന വാമൊഴി അന്വര്‍ത്ഥമാകുന്നു; അവധിക്ക് നാട്ടിലേക്ക് പറക്കുന്നത് വിമാനത്തില്‍, അന്യസംസ്ഥാന തൊഴിലാളികളുമായി സെല്‍ഫി പങ്കിട്ട് എന്‍ എസ് മാധവന്‍
കൊച്ചി: (www.kvartha.com 08.04.2019) ഉത്തരേന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ തൊഴിലവസരങ്ങളും സാമ്പത്തിക ഉന്നമനവും കൈവരിച്ചിരിക്കുന്നു എന്നതിന്റെ സൂചനയാണ് കേരളത്തിലെത്തിന്ന അന്യസംസ്ഥാന തൊഴിലാളികളുടെ വിമാനയാത്ര. ഇതു സംബന്ധിച്ച് മാധ്യമ പ്രവര്‍ത്തകനായ എം കെ നിധീഷിന്റെ ട്വിറ്റര്‍ പോസ്റ്റ് ചര്‍ച്ചയാവുകയാണ്. ഇതിന് മറുപടിയായി എഴുത്തുകാരന്‍ എന്‍ എസ് മാധവന്റെ പോസ്റ്റും ശ്രദ്ധേയമായി.
കേരളത്തില്‍ നിന്ന് അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട വേതനമാണ് ലഭിക്കുന്നെന്നത് തന്നെ അവരുടെ വിമാനത്തില്‍ യാത്ര തെളിയിക്കുന്നു. വിമാനത്തില്‍ തങ്ങളുടെ നാട്ടിലേക്ക് പോയി വരാനുള്ള കഴിവ് അവര്‍ക്ക് ഉണ്ടായിരിക്കുന്നു. കൊച്ചി-കൊല്‍ക്കത്ത വിമാനങ്ങളില്‍ അന്യസംസ്ഥാന തൊഴിലാളികളാണ് ഏറെയും. കേരളത്തിന്റെ അന്തസ് ഉയരത്തിലാണ് എന്നാണ് എം കെ നിധീഷിന്റെ പോസ്റ്റില്‍ പറയുന്നത്.
എഴുത്തുകാരന്‍ എന്‍ എസ് മാധവന്റെ ട്വീറ്റ് ഇങ്ങനെയാണ്, കൊച്ചി-കൊല്‍ക്കത്ത വിമാനം പൂര്‍ണമായി നിറഞ്ഞു, മിക്ക യാത്രക്കാരും ബംഗാളികളായിരുന്നു. എന്റെ അടുത്തുണ്ടായിരുന്നത് മലപ്പുറത്ത് ജോലി ചെയ്യുന്ന കൊല്‍ക്കത്തയില്‍ നിന്നുള്ള ഷാഹീന്‍ ആലാം, പൃഥി എന്നിവരാണ്. ഒരു മാസത്തിന് ശേഷം അവര്‍ കേരളത്തിലേക്ക് തിരിച്ച് പോകാനുള്ള തയ്യാറെടുപ്പിലാണ് എന്നാണ്.
Keywords: Twitter post of Nidheesh M K and N S Madhavan goes viral, Kochi, News, Kerala, Social Network, Lifestyle & Fashion, Twitter, post, Flight.

Powered by Info News For You

Comments
Post a Comment