ദാദ്രിയിലെ അഖ്‌ലാഖ് വധക്കേസ് പ്രതി യോഗിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍
ഉത്തര്‍പ്രദേശ്: (www.kvartha.com 01.04.2019) ദാദ്രിയിലെ അഖ്‌ലാഖ് വധക്കേസ് പ്രതി യോഗി ആദിത്യനാഥിന്റെ റാലിയില്‍. ഗ്രേറ്റര്‍ നോയിഡയിലെ ബിജെപിയുടെ തെരഞ്ഞെടുപ്പ് റാലിയിലാണ് ദാദ്രി കൊലപാതക കേസിലെ പ്രതികളിലൊരാളായ വിശാല്‍ സിങ് പങ്കെടുത്തത്. യോഗി ആദിത്യനാഥായിരുന്നു റാലിയില്‍ മുഖ്യാതിഥി.
2015 സപ്തംബര്‍ 28 നാണ് ഉത്തര്‍പ്രദേശിലെ ഗൗതംബുദ്ധ നഗര്‍ ജില്ലയിലെ ദാദ്രിയില്‍ വീട്ടില്‍ പശുവിറച്ചി സൂക്ഷിച്ചു എന്ന് ആരോപിച്ച് കൊലപ്പെടുത്തിയെന്നാരോപിച്ച് മദ്ധ്യവയസ്‌കനായ മുഹമ്മദ് അഖ്‌ലാഖിനെ ക്രൂരമായി കൊലപ്പെടുത്തിയത്. അഖ്‌ലാഖിന്റെ വീട്ടിലുണ്ടായിരുന്നത് ആട്ടിറച്ചിയാണെന്ന് പിന്നീട് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: National, Uttar Pradesh, News, Yogi Adityanath, Trending, Election, Rally, Accused, Dadri, Dadri Mob Killing Accused Cheer From Front Row At Yogi Adityanath Rally

Powered by Info News For You

Comments
Post a Comment