ഭാരമുള്ള ബാലറ്റ് പെട്ടി തോളിലേറ്റി, കളക്ടര്‍ അനുപമയ്ക്ക് സോഷ്യല്‍ മീഡിയയുടെ കൈയ്യടി

തൃശ്ശൂര്‍:(www.kasargodvartha.com 20/04/2019) ഞായറാഴ്ച്ച കോട്ടികലാശം നടക്കുമ്പോള്‍, തെരഞ്ഞെടുപ്പിന്റെ ആവേശത്തിലാണ് സ്ഥാനാര്‍തികളും നാടും നഗരവും. ഇതിനിടയിലാണ് സോഷ്യല്‍ മീഡിയയില്‍ തൃശ്ശൂര്‍ കളക്ടര്‍ ടി വി അനുപമ വീണ്ടും കൈയ്യടി നേടുന്നത്. വോട്ടിംങ് സാമഗ്രഹികളുമായി എത്തിയ വാഹനത്തില്‍ നിന്നും ഭാരമേറിയ പെട്ടി മാറ്റി വെയ്ക്കാന്‍ പോലീസ് ഉദ്യോഗസ്ഥരെ സഹായിക്കുന്ന കളക്ടറുടെ വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്.

News, Thrissur, Kerala, Top-Headlines, Election, Social-Media, Police, Collector, collector TV Anupama viral on social media

ലാളിത്യം നിറഞ്ഞ പ്രവൃത്തികള്‍ കൊണ്ടും കര്‍ക്കശമായ നിലപാടുകള്‍ കൊണ്ടും ശ്രദ്ധേയയാകുന്ന ടിവി അനുപമ ഐഎഎസിനെ വീണ്ടും അഭിനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?