കുത്തേറ്റ് കല്ലുകെട്ട് മേസ്തിരിക്ക് ഗുരുതരം; മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

കാസര്‍കോട്: (www.kasargodvartha.com 24.04.2019) കുത്തേറ്റ് ഗുരുതരമായി പരിക്കേറ്റ കല്ലുകെട്ട് മേസ്തിരിയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണ കണ്ണങ്കാവ് കൊളത്തോട് ഹൗസില്‍ ഉണ്ണികൃഷ്ണനാണ് (44) കുത്തേറ്റത്. ചൊവ്വാഴ്ച രാത്രി 11 മണിയോടെ കാസര്‍കോട് കെ എസ് ആര്‍ ടി സി ഡിപ്പോയ്ക്ക് സമീപം വെച്ചാണ് സംഭവം.

കല്ലുകെട്ട് മേസ്തിരിയായ ഉണ്ണികൃഷ്ണന്‍ 30 വര്‍ഷമായി കാസര്‍കോട്ടാണ്. ഇപ്പോള്‍ തളങ്കരയിലാണ് താമസം. അക്രമ സംഭവവുമായി ബന്ധപ്പെട്ട് നാലു പേരെ കാസര്‍കോട് ടൗണ്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷിച്ചുവരികയാണ്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Top-Headlines, Stabbed, Injured, hospital, Crime, Man stabbed by gang
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?