പോരാട്ടം തെരഞ്ഞെടുപ്പ് ഗോദയില്‍ മാത്രം; ആശുപത്രിയില്‍ കഴിയുന്ന ബെന്നി ബെഹന്നാനെ എതിര്‍ സ്ഥാനാര്‍ഥി ഇന്നസെന്റ് സന്ദര്‍ശിച്ചു
കൊച്ചി: (www.kvartha.com 05.04.2019) ഹൃദയാഘാതത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ചാലക്കുടിയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ബെന്നി ബെഹനാനെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും എംപിയുമായ ഇന്നസെന്റ് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. ബെന്നിയുടെ ആരോഗ്യനിലയെക്കുറിച്ച് ഡോക്ടറോട് ആരാഞ്ഞ ഇന്നസെന്റ് അദ്ദേഹത്തിന് എത്രയും വേഗം തെരഞ്ഞെടുപ്പ് രംഗത്ത് സജീവമാകാന്‍ കഴിയട്ടെ എന്നും ആശംസാണ് ആശുപത്രി വിട്ടത്.
ഹൃദയാഘാതത്തെ തുടര്‍ന്ന് വെള്ളിയാഴ്ച്ച രാവിലെയാണ് ബെന്നി ബെഹന്നാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാക്കനാട്ടെ സ്വകാര്യ ആശുപത്രിയിലാണ് ബെന്നി ചികിത്സയിലുള്ളത്. ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയക്ക് വിധേയനാക്കിയ അദ്ദേഹത്തിന്റെ ആരോഗ്യനിലയില്‍ ഡോക്ടര്‍മാര്‍ സംതൃപ്തി അറിയിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, Kochi, News, Politics, Election, Trending, UDF, LDF, Innocent MP Visit Benni Behannan in Hospital

Powered by Info News For You

Comments
Post a Comment