വാക്കേറ്റം നടത്തുന്നത് തടയാന്‍ ചെന്ന പോലീസിനെ കൈയ്യേറ്റം ചെയ്ത നാലംഗ സംഘത്തിനെതിരെ കേസ്

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.04.2019) നഗരത്തില്‍ വാക്കേറ്റം നടത്തുന്നത് തടയാന്‍ ചെന്ന പോലീസിനെ കൈയ്യേറ്റം ചെയ്ത സംഭവത്തില്‍ ഔദ്യോഗിത കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് നാലംഗസംഘത്തിനെതിരെ കേസ്. ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ രഞ്ജിത്ത് കുമാറിന്റെ പരാതിയില്‍ മുക്കൂടിലെ ഇര്‍ഷാദ്, ഷഫീഖ്, മുഹമ്മദ്, ഷബീബ് എന്നിവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്.

കഴിഞ്ഞ ദിവസം രാത്രി പഴയ കൈലാസ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപം വെച്ച് നാലുപേരും ചേര്‍ന്ന് വാക്കേറ്റത്തില്‍ ഏര്‍പ്പെട്ടപ്പോള്‍ മാറ്റാന്‍ ശ്രമിച്ച ഡ്യൂട്ടിയിലുണ്ടായിരുന്ന രഞ്ജിത്ത് കുമാറിനെ ഇവര്‍ കൈയ്യേറ്റം ചെയ്യുകയായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kanhangad, Police, case, Case against 4 for blocking police
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?